Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Struggle In Delhi

Kannur

ഡ​ൽ​ഹി​യി​ലെ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഐ​യു​എം​എ​ൽ

ക​ണ്ണൂ​ർ: മ​ത്സ​ര പ​രീ​ക്ഷ​ക​ൾ പ്ര​ഹ​സ​ന​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​കൊ​ണ്ട് പ​ന്താ​ടു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ തി​രു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദി​യാ​യ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് ക​ണ്ണൂ​ർ ജി​ല്ലാ മു​സ്‌ലിം ​ലീ​ഗ് ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു.

നീ​തി​ക്കു​വേ​ണ്ടി സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ത​ല്ലി ച​ത​ക്കു​ന്ന ഡ​ൽ​ഹി പോ​ലീ​സി​നെ​തി​രേ ന​ര​ഹ​ത്യാ കു​റ്റം ചു​മ​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​രീം ചേ​ലേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​ടി. സ​ഹ​ദു​ള്ള, കെ.​എ. ല​ത്തീ​ഫ്, വി.​പി. വ​മ്പ​ൻ , ഇ​ബ്രാ​ഹിം മു​ണ്ടേ​രി, കെ.​വി. മു​ഹ​മ്മ​ദ​ലി ഹാ​ജി, ഇ​ബ്രാ​ഹിം​കു​ട്ടി തി​രു​വ​ട്ടൂ​ർ, ടി.​എ. ത​ങ്ങ​ൾ, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up